Adiyanthiraavastha Oru Punarvaayana
TITLE IN MALAYALAM : അടിയന്തിരാവസ്ഥ ഒരു പുനർവായന
AUTHOR: V.I. Thomas
CATEGORY: GENERAL
PUBLISHER: PRIYADARSHINI PUBLICATIONS
EDITION: FIRST
LANGUAGE: MALAYALAM
BINDING: PAPERBACK
PAGES: 146
നെഹ്രുവിന്റെ കാലശേഷം കോൺഗ്രസിലും
ഭരണതലത്തിലും ആധിപത്യമുറപ്പിക്കാൻ വലതുപക്ഷം
ശ്രമിച്ചു. ഇന്ദിരാഗാന്ധിയുടെ നേതൃത്വം കൂടുതൽ
ഇടതുപക്ഷത്തേക്ക് നീങ്ങിയതോടെ എതിർപ്പുകൾ
രൂക്ഷമായി. ശക്തമായ സാമ്രാജ്യത്വവിരുദ്ധ നിലപാടുകൾ
കാരണം ഇന്ദിരാഗാന്ധി പാശ്ചാത്യശക്തികളുടെ
കണ്ണിലെ കരടാകുകയും അവർ ഇന്ത്യയിലെ
വലതുപക്ഷത്തിന്റെ നീക്കങ്ങൾക്ക് പരോക്ഷമായ പിന്തുണ
നൽകുകയും ചെയ്തു. കൂടുതൽ ജനപിന്തുണ
നേടിക്കൊണ്ടിരുന്ന ഇന്ദിരാഗാന്ധിയെയും
കോൺഗ്രസിനെയും അധികാരത്തിൽനിന്നും
പുറത്താക്കുന്നതിനുള്ള പ്രതിപക്ഷ പ്രക്ഷോഭത്തിന്റെ
ചാലകശക്തിയായി മാറിയത് ആർഎസ്എസ്
ആയിരുന്നു. ഇന്ദിരയെ പുറത്താക്കുന്നതിനു് ഒരു
ആഭ്യന്തരകലാപത്തിനു മുതിരവേ അടിയന്തിരാവസ്ഥ
പ്രഖ്യാപിക്കപ്പെട്ടു.
Reviews
There are no reviews yet.