AATHMAVINU THEE PIDICHAVAR
TITLE: AATHMAVINU THEE PIDICHAVAR
AUTHOR: DR. JAYAKRISHNAN T
CATEGORY: STORIES
PUBLISHER: OLIVE PUBLICATION
PUBLISHING DATE: 2022
LANGUAGE: MALAYALAM
BINDING: NORMAL
NUMBER OF PAGES: 90
PRICE: 125
ഡോ. ജയകൃഷ്ണൻ ടി
കർമംകൊണ്ട് ആതുര
സേവനരംഗത്ത് മുഴുകിയപ്പോഴും
സർഗാത്മകതയുടെ
ജൈവവിത്തുകൾ ഉള്ളിൽ
സൂക്ഷിച്ച ഒരു ഡോക്ടറുടെ
സ്വപ്നങ്ങളാണ് ഈ
പുസ്തകത്തിൽ വിളഞ്ഞു
നിൽക്കുന്നത്.
കഥകൾ, ഓർമകൾ,
അനുഭവങ്ങൾ, സാഹിത്യ
പ്രതികരണങ്ങൾ എന്നിങ്ങനെ
പോയകാലത്തിന്റെ അടരുകൾ
ചേർത്തുവെക്കുന്നു.
എൺപതുകളുടെ വസന്തം
വായനക്കാർക്ക് മുന്നിൽ
തെളിയുന്നു.
Weight | 0.250 kg |
---|---|
Dimensions | 21 × 14 × 2 cm |
Reviews
There are no reviews yet.