125 DINANGAL
TITLE: 125 DHINANGAL
AUTHOR: ANUSREE .C
CATEGORY: GENERAL
PUBLISHER: INFO FRIEND
PUBLISHING DATE: 2017
LANGUAGE: MALAYALAM
BINDING: NORMAL
NUMBER OF PAGES: 64
PRICE: 60
“മാനസികമായ ഒരു തകർച്ചയിലാണിപ്പോൾ ഞാൻ. എന്തിനോടും ഒരു തരം വിരക്തി തോന്നുന്നു. ഭക്ഷണത്തിന് രുചി തോന്നുന്നില്ല എപ്പോഴും കിടക്കണമെന്ന ചിന്ത മാത്രം. വായിക്കാനോ, ചർച്ച ചെയ്യാനോ മെനക്കെടാതെ ഒരിടത്ത് ഏകയായിരിക്കാനാണ് ബുധനാഴ്ച്ച എനിക്കു തോന്നിയത്. ഗൗരവപൂർണമായ എഴുത്ത് എന്നിൽ നിന്ന് വിട്ടുപോയതുപോലെ തോന്നുന്നു. എന്റെ മനസ്സും ശൂന്യമാണിപ്പോൾ. ഞാനെന്റെ കസേരയിൽ വീണുമയങ്ങി. വ്യാഴാഴ്ച്ചയും സ്ഥിതി അങ്ങനെത്തന്നെ. ഒന്നിലും സന്തോഷമനുഭവപ്പെട്ടില്ല. വിനയവും, മര്യാദയും മാത്രം കൂട്ടിനുണ്ട്. യാന്ത്രികമായി വായിക്കുന്നുണ്ട്. കസേരയിൽ കിടന്നുറങ്ങുകയും വെള്ളിയാഴ്ച്ചയായപ്പോൾ ശരീരം ക്ഷീണിതമാണെങ്കിലും ചിന്തയിൽ ഗൗരവം വന്നിട്ടുണ്ട്. ചില പദ്ധതികൾ കണക്കുകൂട്ടുന്നു. ഇന്നത്തെ ദിവസം, ശനിയാഴ്ച്ച എഴുതാൻ ആഗ്രഹമുണ്ട്. എന്നാൽ എന്തോ തടസ്സപ്പെടുത്തുന്നതുപോലെ. കഴിഞ്ഞ ദിവസം കിട്ടിയ കവിത വായിച്ചുനോക്കാൻ താൽപ്പര്യം തോന്നി. എന്റെ വ്യക്തിത്വം അത് തിരിച്ചുതന്നതു പോലെസ്ത്രീയുടെ അരക്ഷിതാവസ്ഥകളെപ്പറ്റി ലോകത്തോടു വിളിച്ചു പറഞ്ഞ എഴുത്തുകാരി. ഇന്നും വെർജീനിയ വൂൾഫിന്റെ ജീവിതം, എഴുത്ത്, വാക്കുകൾ നാം ചർച്ച ചെയ്യുന്നു.
Reviews
There are no reviews yet.