Description
ഓർമ്മശക്തിയിലൂടെ ജീവിത വിജയം
ജെയിംസ് ബർണർ
ഓ ഈ നശിച്ച മറവി… ജീവിതത്തിൽ ഒരിക്കലെങ്കിലും ഇങ്ങനെ പഴിക്കാത്തവർ വിരളമായിരിക്കും.
ഓരോരുത്തരും അവരുടെ ഓർമ്മക്കുറവിനെപറ്റി വാചാലരാവുകയല്ലാതെ അതൊന്നു കുറയ്ക്കാൻ,ഓർമശക്തി വർദ്ദിപ്പിക്കാൻ ഒന്നുംചെയയ്യുന്നില്ല.
ധരാളം പേർ എന്നോട് പറഞ്ഞിട്ടുണ്ട് എന്റേതുപോലെത്തെ ഓർമ്മശക്തി ഉണ്ടാക്കിത്തരുകയാണെങ്കിൽ ഒരു കോടി രൂപ തരാമെന്ന്, അതു തരണ്ട. ഈ പുസ്തകം വിലകൊടുത്തു വാങ്ങി, ശ്രദ്ദിച്ച് വായിച്ച്, ഇതിൽ പ്രതിപാദിക്കുന്ന രീതിയിൽ അഭ്യസിച്ചാൽ മാത്രം മതിയാകും.
ഈ പുസ്തകത്തിൽ പറയുന്ന വഴികളും രീതികളും ഞാൻ എന്നിൽതന്നെ പ്രയോഗിച്ഛ് ഫലമറിഞ്ഞുള്ളതാണ്. അതിനാൽ തന്നെ അത് നിങ്ങളിൽ പ്രയോഗിക്കാനുള്ള ധൈര്യവും എനിക്കുണ്ട്
Related
Reviews
There are no reviews yet.