Description
ജീവിതവിജയത്തിന് 10 പടവുകൾ
ജീവിത വിജയത്തിന് എളുപ്പവഴികളില്ല. ഉന്നതയിലെത്താൻ മന്ത്രികവിദ്യകളുമില്ല. എന്നാൽ ജീവിതത്തിൽ വിജയിച്ച മനുഷ്യരുടെ ചരിത്രം പരിശോദിക്കുമ്പോൾ നാം തിരിച്ചറിയുന്ന ഒരു കാര്യമുണ്ട്. ഇവയ്ക്കെല്ലാം പൊതുവായ പലസാദൃശ്യങ്ങളുമുണ്ട് അത് എന്തെല്ലാമാണെന്ന് ജീവിത വിജയത്തിന് പത്തു പടവുകൾ എന്ന ഈ പുസ്തകം ചർച്ച ചെയ്യുന്നു. വിജയത്തിലേക്കുള്ള ചവിട്ടുപടികളിൽ ഈ നിരീക്ഷണങ്ങൾ വെളിച്ചം വിതറും നിങൾ വിജയസോപാനത്തിലെത്തും.
Reviews
There are no reviews yet.