Description
ഉത്കണ്ഠ എങ്ങെനെ അകറ്റാം
ഡോ. കോയിക്കര
ആരോഗ്യരംഗത് നൂതനചികിത്സാരീതികൾ ആവിഷ്കരിച്ചതോടെ മാരകരോഗങ്ങൾ പടരുന്നത് പിടിച്ചു നിർത്താൻ ഒരളവോളം നമുക്ക് കഴിഞ്ഞിട്ടുണ്ട്. എന്നാൽ, മാനസികാരോഗ്യ ചികിത്സാരംഗത്ത് ഗൗരവമായ ഒരു മുന്നേറ്റം ഈയടുത്ത കാലം വരെ ഉണ്ടായിട്ടില്ല. ഒരു സ്വാന്തനമായി മാറാൻ ഈ പുസ്തകത്തിന് കഴിയും.
Reviews
There are no reviews yet.