- View basket You cannot add that amount to the basket — we have 1 in stock and you already have 1 in your basket.
Description
സോളമൻറ്റെ ഉത്തമഗീതം
പാഠവും പഠനവും
പ്രണയത്തിന്റ്റെ അനേകമനേകം ആനന്ദങ്ങളെ കാവ്യവും, അനിർവചനീയമായ ഗന്ധങ്ങളും ചേർത്തുവെച്ഛ് ഉന്മാദത്തിന്റ്റെ വീഞ് മൊത്തികുടിക്കാൻ പ്രേരിപ്പിക്കുന്ന ഉത്തമഗീതവും പഠനവും.
ഉത്തമഗീതത്തിലെ വരികൾ ഉരുവിടുമ്പോൾ കണ്ണുകളും ചുണ്ടുകളും തുടിക്കാത്തവരോ, ഹൃദയം ആനന്ദഭരിതമായി തുടിക്കാത്തവരോ ഭൂമിയിലുണ്ടാവില്ല. പ്രണയത്തിൻറ്റെ ഏറ്റവും മധുരമേറിയ പുസ്തകം.
നമുക്ക് ഗ്രാമങ്ങളിൽ ചെന്ന് രാപ്പാർക്കാം അതിരാവിലെ എഴുന്നേറ്റ് മുന്തിരിത്തോട്ടങ്ങളിൽ പോകാം അവിടെ മുന്തിരി വള്ളി തളിർത്തോ എന്നും നോകാം.അവിടെ വെച് നിനക്ക് ഞാനെൻറ്റെ പ്രേമം തരും
-ഉത്തമഗീതം.
Reviews
There are no reviews yet.