Description
ആവണിയിലെ അതിഥികൾ
രമണി വേണുഗോപാൽ
സ്നേഹത്തിന്റെയും സഹനത്തിന്റെയും ഇടയിലൂടെ വളരുന്ന ജീവിതങ്ങൾ. ഓർമകളും മറവിയും തമ്മിലുള്ള ഏറ്റുമുട്ടലുകൾ. പുതിയ കാലത്തിന്റെ ഭൂപ്രദേശങ്ങൾ മനോഹരമായി വരച്ചിടുന്ന അദ്ധ്യായങ്ങൾ. തോൽക്കുന്ന സ്ത്രീയും വിജയിക്കുന്ന സ്ത്രീയും വെളിവാക്കുന്ന അനേകം മുഹൂർത്തങ്ങൾ. ശക്തമായ ഭാഷയിൽ, പുതു ആഖ്യാനത്തോടെ എഴുതപെട്ട ഈ നോവൽ വായനയുടെ നവീനതലങ്ങൾ സൃഷ്ടിക്കുന്നു.
Reviews
There are no reviews yet.