കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ജൂറി റിപ്പോർട്ടിന്റെ പൂർണ്ണ രൂപം
രചനാ വിഭാഗം1.മികച്ച ചലച്ചിത്രഗ്രന്ഥം – സിനിമയുടെ ഭാവനാദേശങ്ങൾ ഗ്രന്ഥകർത്താവ് – സി.എസ്.വെങ്കിടേശ്വരൻ മലയാള സിനിമയിലെ സമീപകാല പ്രമേയങ്ങളും ആവിഷ്കാരങ്ങളും സ്രഷ്ടാക്കളുടെ സമീപനരീതിയുടെ അടിസ്ഥാനത്തിൽ വിശകലനം ചെയ്ത് അവയുടെ രാഷ്ട്രീയവും സാങ്കേതികവും ലാവണ്യപരവുമായ ഘടകങ്ങളെ അപഗ്രഥിക്കുന്നതാണ് ഈ കൃതി. പ്രതിപാദ്യത്തെക്കുറിച്ച് രചയിതാവിനുള്ള കാഴ്ചപ്പാട് […]