YAYATI

AUTHOR:V S KHANDEKAR
CATEGORY: LITERATURE/NOVEL
BINDING : NORMAL
PUBLISHING DATE: 2016
PUBLISHER: DC BOOKS
MULTIMEDIA: NOT AVAILABLE
EDITION: 1
NUMBER OF PAGES:440
LANGUAGE : MALAYALAM

₹197.00

Availability:

Out of stock

Description

യയാതി
വി. എസ്. ഖാണ്ഡക്കർ
1958-67 കാലഘട്ടത്തിൽ വിവിധ ഭാരതീയഭാഷകളിൽ രചിക്ക
പ്പെട്ടിട്ടുള്ള ഏറ്റവും മെച്ചപ്പെട്ട കൃതിക്കുള്ള ജ്ഞാനപീഠ പുരസ്
കാരം നേടിയ നോവലാണ് യയാതി. തന്റെ നോവലിനെപ്പറ്റി
നോവലിസ്റ്റ് ഇങ്ങനെയെഴുതി: “
എന്റെ നോവലുകൾ
ദേവാലയത്തിലെ ഗർഭഗൃഹത്തിലെരിയുന്ന നിലവിളക്കുകളാണ്.
ചുറ്റുമുള്ള കട്ടപിടിച്ച ഇരുട്ടകറ്റി പ്രകാശം പരത്തി കത്തിനിൽ
ക്കുന്ന കമനീയങ്ങളായ നിലവിളക്കുകൾ” യയാതിയുടെ
ഈശ്വരമായ പ്രഭാപൂരം ഭാരതത്തിന്റെ സർഗ്ഗാത്മകതയെ
പ്രകാശമാനമാക്കി. ഒഴുക്കിൽപ്പെട്ട സാധാരണ മനുഷ്യൻ
പ്രാകൃതികമായ ഭോഗതൃഷ്ണമൂലം എപ്രകാരം വഴുതി
പ്പോന്നെന്ന് കാണിക്കാൻ ഈ നോവലിനു കഴിയുന്നു. ബാഹ്യ
മായി നോക്കുമ്പോൾ പൗരാണികമെന്നു തോന്നുമെങ്കിലും
യഥാർത്ഥത്തിൽ ഭോഗതൃഷയ്ക്കിരയായി ജീവിതം നശിപ്പി
ക്കുന്ന സാമൂഹികജീവിതത്തിന്റെ ചിത്രീകരണം ഈ നോവൽ
നിർവ്വഹിക്കുന്നു. മികച്ച ഭാരതീയ ഭാഷാനോവലായി അംഗീക
രിക്കപ്പെട്ട യയാതി മലയാള വായനക്കാർ സ്വന്തം ഭാഷയിലെ
നോവലുകളെയെന്നപോലെ ഹൃദയത്തിലേറ്റുവാങ്ങി.
വിവർത്തനം : പ്രാഫ. പി. മാധവൻപിള്ള

Reviews

There are no reviews yet.

Be the first to review “YAYATI”

Your email address will not be published. Required fields are marked *

2
2
Your Cart
Remove
Srilankan Diary
1 X ₹225.00 = ₹225.00
Remove
Manasam
1 X ₹180.00 = ₹180.00
Feedback
Feedback
How would you rate your experience?
Do you have any Suggestions?
Next
Enter your email if you'd like us to contact you regarding with your feedback.
Back
Submit
Thank you for submitting your feedback!