Vigrahabanjakan
TITLE : VIGRAHABANJAKN
AUTHOR: ANAND TELTUMBDE
CATEGORY: BIOGRAPHY
PUBLISHER: OLIVE
EDITION: FIRST
LANGUAGE: MALAYALM
BINDING: HARDCOVER
PAGES: 574
ICONOCLAST
ANAND TELTUMBDE
വിഗ്രഹഭഞ്ജകൻ
ഡോ. ബി ആർ അംബേദ്‌കറുടെ പ്രതിഫലനാത്മക ജീവചരിത്രം
ആനന്ദ് തെൽതുംബ്ഡെ
പരിഭാഷ: പി ഹരികൃഷ്‌ണൻ
ജീവിതത്തിലെ പ്രതിസന്ധിയുടെ പാരമ്യാവസ്ഥയിലാണ് ഈ പുസ്‌തകം ഞാൻ എഴുതിയത്. എനിക്കിത് പൂർത്തിയാക്കാൻ കഴിയുമെന്നു പോലും ഉറപ്പുണ്ടായിരുന്നില്ല. അംബേദ്‌കറെ പല വിശേഷണപദങ്ങൾ കൊണ്ട് പലരും പ്രകീർത്തിച്ചിട്ടുണ്ട്. താൻ ഒരു വിഗ്രഹഭഞ്ജകനാണെന്ന് അംബേദ്‌കർ സ്വയം പറഞ്ഞിട്ടുണ്ടെങ്കിലും ആ പേര് മാത്രം ആരും ഉപയോഗിച്ച് കണ്ടിട്ടില്ല.
| Dimensions | 24 × 17 × 3 cm |
|---|
Reviews
There are no reviews yet.