VIDHYABHYASA CHINTHAKAL
BOOK: VIDHYABHYASA CHINTHAKAL
AUTHOR:DR.AZEEZ THARUVANA
CATEGORY: STUDY
PUBLISHING DATE: AUGUST/2022
EDITION: 4
NUMBER OF PAGES: 154
PRICE: 230
BINDING: NORMAL
LANGUAGE: MALAYALAM
PUBLISHER: OLIVE PUBLICATIONS
വിദ്യാഭ്യാസ ചിന്തകൾ
ഗാന്ധിജി | പ്ലേറ്റോ | റുസ്സോ | വിവേകാനന്ദൻ | ഇവാൻ ഇല്ലിച്ച് ടാഗോർ
പൗലോ ഫയർ റസ്സൽ | ജിദു കൃഷ്ണമൂർത്തി ഗ്രാംഷി നിത്യചൈതന്യയതി
എം.എൻ. വിജയൻ | കെ.ഇ.എൻ | ടി.കെ. രാമചന്ദ്രൻ | സിവിക് ചന്ദ്രൻ
വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം സ്നേഹവും സൗന്ദര്യവും എന്തെന്ന്
നമുക്ക് പഠിപ്പിച്ചുതരലാണ്
-പ്ലേറ്റോ
വിദ്യാഭ്യാസത്തെ മാത്രമല്ല സമൂഹത്തെ ആകമാനം
”
സ്കൂൾ തിരസ്കാര’ത്തിനു വിധേയമാക്കേണ്ടതുണ്ട്.
എന്നാണെന്റെ അഭിപ്രായം
-ഇവാൻ ഇല്ലിച്ച്
മനുഷ്യന്റെ വിമോചനം സാധ്യമാക്കുന്നത് ശരിയായ വിദ്യാഭ്യാസത്തിലൂടെയാണ്.
സംവാദമാണ് അതിനുതകുന്ന ബോധനരീതി
-പൗലോഫയർ
മനുഷ്യനിൽ അന്തർലീനമായിരിക്കുന്ന
പൂർണതയുടെ ആവിഷ്ക്കാരമാണ് വിദ്യാഭ്യാസം
-വിവേകാനന്ദൻ
വിദ്യാഭ്യാസത്തോടൊപ്പം സ്വതന്ത്രമായ പഠനവും നടക്കുന്നില്ലെങ്കിൽ
പ്രായപൂർത്തി വന്നാലും ശിശു ഏറെക്കുറെ അറിവിന്റെ കാര്യത്തിൽ
ശിശുവായിത്തന്നെയിരിക്കുകയാണ്
-ടാഗോർ
എഡിറ്റർ: ഡോ. അസീസ് തരുവണ
Weight | 0.250 kg |
---|---|
Dimensions | 21 × 14 cm |
Reviews
There are no reviews yet.