VALIYA ASHUDHIKALE NAMUYARTHUNNU

TITLE: VALIYA ASHUDHIKALE NAMUYARTHUNNU
AUTHOR: RAFEEQ THIRUVALLOOR
CATEGORY : POETRY
PUBLISHER : BUKKAFE BOOKS
PUBLISHING DATE: 2021
LANGUAGE: MALAYALAM
BINDING: NORMAL
NUMBER OF PAGES : 168
PRICE: 200

180.00

Availability:

1 in stock

Dispatch Within 2 Days

Description

വാക്കു തൊടുമ്പോൾ ഓർമയുടെ അടരുകൾ ഉരിഞ്ഞുരിഞ്ഞുവരുന്ന മാന്ത്രികതയുണ്ട് റഫീക്കിന്റെ കവിതകൾക്ക്. ഓർമ എന്ന വാക്ക് ചെന്നുവീഴാനിടയുള്ള ഗൃഹാതുരതയുടെ പഞ്ഞിക്കെട്ടുകളിലേക്കല്ല ആ കവിതയുടെ പോക്കുവരവുകൾ. കാൽപ്പനികതയുടെ കുത്തൊഴുക്കിലേക്കു ചെന്നുപതിക്കും മുമ്പേ, പിടിച്ച ഇടത്തുനിൽക്കാതെ അത് കുതറി സ്വന്തം വഴിക്കു പായുന്നു. കണ്ടു കണ്ട് പുതുമയറ്റ് സാധാരണ ജീവിതത്തിന് ഭാവനയുടെ ഒരധികച്ചിറക് നൽകുന്നു. നാടും വീടും ഉറ്റവരുമെല്ലാം നിറയുന്ന ജൈവികതയുടെ ഒരാവാസവ്യവസ്ഥയായിരിക്കെത്തന്നെ, ആ കവിതകൾ ഉൻമാദത്തിന്റെയും സ്വപ്നത്തിന്റെയും കുപ്പായങ്ങൾ എടുത്തണിയുന്നു. ഒതുക്കമുള്ള, കുറുകിയ, സൂക്ഷ്മാർഥങ്ങളിലേക്ക് പടരുന്ന ജൈവികതയാണ് ഈ കവിതകളിലെ ഭാഷ.

Reviews

There are no reviews yet.

Be the first to review “VALIYA ASHUDHIKALE NAMUYARTHUNNU”

Your email address will not be published. Required fields are marked *

21
    21
    Your Cart
    Remove
    MUSLIM RAJANEETHI KATHAKAL
    1 X 90.00 = 90.00
    Remove
    MAHATHVACHANANGAL SWAMI VIVEKANANDHAN
    1 X 150.00 = 150.00
    Remove
    URAVIDAM
    1 X 60.00 = 60.00
    Remove
    The Psycho
    1 X 65.00 = 65.00
    Nandithayude Kavithakal Remove
    NANDITHAYUDE KAVITHAKAL-(DELUXE EDITION)
    1 X 225.00 = 225.00
    Remove
    AANMAZHAYORMAKAL
    1 X 138.00 = 138.00
    Remove
    WUHAN DIARY
    1 X 399.00 = 399.00
    Remove
    How to Win Friends and Influence People
    1 X 297.00 = 297.00
    budhasishyanum-veshyayum Remove
    Osho Budhasishyanum Vesyayum
    1 X 170.00 = 170.00
    Remove
    MAHATHVACHANAGAL YESUKRISTHU
    1 X 126.00 = 126.00
    Remove
    KANAMARYATHE INDIA - BHASHA SINGH
    1 X 240.00 = 240.00
    Remove
    ARIVILEKK THURAKKUNNA VATHILUKAL
    1 X 181.00 = 181.00
    Remove
    MAHATHVACHANAGAL BUDHAN
    1 X 110.00 = 110.00
    Remove
    YATHRA - C H MUHAMMED KOYA
    1 X 675.00 = 675.00
    Remove
    KALATHINTE ORU SAMSHIPTHA CHARITHRAM (A brief history of time)
    1 X 202.50 = 202.50
    Pranayanovelukal Remove
    PRANAYA NOVELUKAL
    1 X 180.00 = 180.00
    thiranjedutha-kathakal Remove
    Osho Thiranjedutha Kathakal
    1 X 270.00 = 270.00
    Remove
    ON LIVE
    1 X 50.00 = 50.00
    Remove
    UTALADHIKARAM
    1 X 55.00 = 55.00
    Remove
    CRIME AND PUNISHMENT FYODOR DOSTOYEVSKY
    1 X 200.00 = 200.00
    Parithoshikam- Remove
    PARITHOSHIKAM - MADHAVIKUTTY
    1 X 99.00 = 99.00
    Need Help?
    Feedback
    Feedback
    How would you rate your experience?
    Do you have any Suggestions?
    Next
    Enter your email if you'd like us to contact you regarding with your feedback.
    Back
    Submit
    Thank you for submitting your feedback!