Trending- 5 Book combo

സ്ത്രീകൾ കേന്ദ്രകഥാപാത്രങ്ങളായി വരുന്ന വ്യത്യസ്‌തമായ ഈ അഞ്ച് നോവലുകൾ ഒരുമിച്ച് സ്വന്തമാക്കൂ…
COMBO OFFER

1 തീത്തുരുത്തിലെ സാറ
‘സാറ’ എന്ന യഹൂദ സ്ത്രീയുടെ ചെറുത്ത് നിൽപ്പിൻ്റെയും അതിജീവനത്തിൻ്റെയും വ്യത്യസ്‌തമായ കാവ്യം.

2 ഫരിശ്‌ത
ഒരു കുറ്റകൃത്യത്തിൽ പ്രതിയായ ‘ഫരിശ്‌ത’ എന്ന പെൺകുട്ടിയും, ക്രിമിനൽ പരിഭാഷകനായ നായകനും തമ്മിലുള്ള വിചിത്രമായ പ്രണയകാവ്യം.

3 ദുനിയ ബീവീസ്
ഖത്തറിൽ ഒരുങ്ങിയ ലോകകപ്പ് മത്സരത്തിൻ്റെ കാഴ്‌ചക്കാരാകുവാനും, ആരാധകനായ മെസ്സിയെ നേരിട്ട് കാണുവാനും ഇറങ്ങിത്തിരിക്കുന്ന മൂന്ന് പെൺകുട്ടികളുടെ ആവേശഭരിതമായ കഥ.

4 എഴിലരസി
എഴിലരസിയായി മാറേണ്ടി വരുന്ന റഹീമ എന്ന വീട്ടമ്മയുടെ അസാധാരണമായ ജീവിത യാഥാർഥ്യങ്ങളും വെല്ലുവിളികളും കോർത്തിണക്കിയ ഒരപൂർവ കഥ.

5 ജാന്വി
ബാല്യത്തിൽ നിന്ന് കൗമാരത്തിലേക്കുള്ള ഒരു ബാലികയുടെ ചിന്തകളിലൂടെയും സ്വപ്‌നങ്ങളിലൂടെയും കൊണ്ട് പോകുന്ന വിസ്‌മയിപ്പിക്കുന്ന കഥ.

₹750.00

Dispatch Within 2 Days

Reviews

There are no reviews yet.

Be the first to review “Trending- 5 Book combo”

Your email address will not be published. Required fields are marked *

1
1
Your Cart
Remove
PARINEENA
1 X ₹75.00 = ₹75.00
Feedback
Feedback
How would you rate your experience?
Do you have any Suggestions?
Next
Enter your email if you'd like us to contact you regarding with your feedback.
Back
Submit
Thank you for submitting your feedback!