Trending- 5 Book combo
സ്ത്രീകൾ കേന്ദ്രകഥാപാത്രങ്ങളായി വരുന്ന വ്യത്യസ്‌തമായ ഈ അഞ്ച് നോവലുകൾ ഒരുമിച്ച് സ്വന്തമാക്കൂ…
COMBO OFFER
1 തീത്തുരുത്തിലെ സാറ
‘സാറ’ എന്ന യഹൂദ സ്ത്രീയുടെ ചെറുത്ത് നിൽപ്പിൻ്റെയും അതിജീവനത്തിൻ്റെയും വ്യത്യസ്‌തമായ കാവ്യം.
2 ഫരിശ്‌ത
ഒരു കുറ്റകൃത്യത്തിൽ പ്രതിയായ ‘ഫരിശ്‌ത’ എന്ന പെൺകുട്ടിയും, ക്രിമിനൽ പരിഭാഷകനായ നായകനും തമ്മിലുള്ള വിചിത്രമായ പ്രണയകാവ്യം.
3 ദുനിയ ബീവീസ്
ഖത്തറിൽ ഒരുങ്ങിയ ലോകകപ്പ് മത്സരത്തിൻ്റെ കാഴ്‌ചക്കാരാകുവാനും, ആരാധകനായ മെസ്സിയെ നേരിട്ട് കാണുവാനും ഇറങ്ങിത്തിരിക്കുന്ന മൂന്ന് പെൺകുട്ടികളുടെ ആവേശഭരിതമായ കഥ.
4 എഴിലരസി
എഴിലരസിയായി മാറേണ്ടി വരുന്ന റഹീമ എന്ന വീട്ടമ്മയുടെ അസാധാരണമായ ജീവിത യാഥാർഥ്യങ്ങളും വെല്ലുവിളികളും കോർത്തിണക്കിയ ഒരപൂർവ കഥ.
5 ജാന്വി
ബാല്യത്തിൽ നിന്ന് കൗമാരത്തിലേക്കുള്ള ഒരു ബാലികയുടെ ചിന്തകളിലൂടെയും സ്വപ്‌നങ്ങളിലൂടെയും കൊണ്ട് പോകുന്ന വിസ്‌മയിപ്പിക്കുന്ന കഥ.
Reviews
There are no reviews yet.