Thottil Mala Vafath Mala(Spiritual Poetry)
TITLE: THOTTIL MALA VAFATH MALA
AUTHOR: KHALEEL FAIZY
CATEGORY: SPIRITUAL POETRY
PUBLISHER: OLIVE
PUBLISHING DATE: 2023 APRIL
LANGUAGE: MALAYALAM
BINDING: NORMAL
PAGES: 80
PRICE: 130
TITLE: THOTTIL MALA VAFATH MALA
AUTHOR: KHALEEL FAIZY
CATEGORY: SPIRITUAL POETRY
PUBLISHER: OLIVE
PUBLISHING DATE: 2023 APRIL
LANGUAGE: MALAYALAM
BINDING: NORMAL
PAGES: 80
PRICE: 130
₹117.00
18 in stock
പ്രവാചകൻ മുഹമ്മദ് നബിയുടെ അത്യത്ഭുതകരമായ ജനനകഥ
ഇമ്പമാർന്ന ഇശലുകളിൽ വർണിച്ചിരിക്കുന്നതാണ് ഖലീൽ ഫൈസിയുടെ
തൊട്ടിൽ മാല. അദ്ദേഹത്തിന്റെ തന്നെ വഫാത്ത് മാല അന്ത്യപ്രവാചകന്റെ
കരളലിയിക്കുന്ന വേർപാടിന്റെ കഥയാണ് അനാവരണം ചെയ്യുന്നത്.
പ്രവാചക സ്മരണ ഉണർത്തുന്ന ഈ കൃതികൾ ഭക്തിസാഹിത്യത്തിന്
ലഭിച്ച മുതൽക്കൂട്ടുകളാണ്. അവതാരികയിൽ ഡോ. ജമീൽ അഹ്മദ്
ഈ കൃതികളെ മലയാള കാവ്യനിധിയിലേക്ക് ലഭിച്ച രണ്ട് പവിഴങ്ങളായി
വിശേഷിപ്പിച്ചിരിക്കുന്നു.
Reviews
There are no reviews yet.