Surumayitta Kannukal
TITLE :SURUMAYITTA KANNUKAL
AUTHOR:P A MUHAMMED KOYA
CATEGORY: NOVEL
PUBLISHER: OLIVE
EDITION: FIRST
LANGUAGE: MALAYALM
BINDING: PAPERBACK
PAGES:144
സുറുമയിട്ട
കണ്ണുകൾ
പി.എ. മുഹമ്മദ് കോയ
ഒരു കാലത്ത് കേരളത്തിൻ്റെ സാമൂഹിക ജീവിതത്തിൽ ആഴത്തിലു ള്ള മുറിവുകൾ സൃഷ്ടിച്ച അറബിക്കല്യാണം എന്ന യാഥാർഥ്യത്തെ മനുഷ്യസ്നേഹത്തിൻ്റെ കണ്ണിലൂടെ നോക്കുന്ന ഹൃദയസ്പർശിയായ നോവലാണ് സുറുമയിട്ട കണ്ണുകൾ. സ്വപ്നങ്ങൾ കാണാൻ മാത്രം പഠിച്ച ഒരു പെൺകുട്ടിയുടെ ജീവിതം, ദാരിദ്ര്യവും സാമൂഹിക സമ്മർ ദ്ദങ്ങളും ചേർന്ന് എങ്ങനെ വഴിതിരിച്ചുവിടുന്നു എന്നത് അതീവ വൈകാരികമായി ഈ കൃതി അവതരിപ്പിക്കുന്നു.
| Dimensions | 21 × 14 × .8 cm |
|---|
Reviews
There are no reviews yet.