SUNDHARIKALUM SUNDHARANMARUM
TITLE: SUNDHARIKALUM SUNDHARANMARUM
AUTHOR: UROOB
CATEGORY: Novel
PUBLISHER: DC BOOKS
PUBLISHING DATE: 2021
LANGUAGE: MALAYALAM
BINDING: NORMAL
NUMBER OF PAGES: 448
PRICE: 470
ചരിത്രത്താല്‍ നിര്‍ണ്ണയിക്കപ്പെടുകയല്ല, ചരിത്രമായി—നാനാവിധങ്ങളായ സാമൂഹ്യ ബലതന്ത്രങ്ങളുടെ അരങ്ങും പടനിലവുമായി— വര്‍ത്തമാനത്തില്‍ നിലകൊള്ളുകയാണ് എന്ന ധാരണയോടെ വ്യക്തികളെയും വ്യക്ത്യനുഭവങ്ങളെയും നോക്കിക്കാണുവാന്‍ തയ്യാറാവുന്ന വായനാരീതികള്‍ക്കേ ഈ നോവലിനെ പുതുതായി അഭിസംബോധന ചെയ്യാനാവൂ. ആധുനിക പൂര്‍വ്വകമായ ജാതിശരീരങ്ങളില്‍നിന്നും നാടുവാഴിത്ത പ്രത്യയശാസ്ത്രത്താല്‍ നിര്‍ണ്ണ യിക്കപ്പെട്ട സ്വത്വഘടനയില്‍നിന്നും വിടുതിനേടി ദേശീയ ആധുനികതയുടെ സ്വതന്ത്രവ്യക്തിബോധ ത്തിലേക്ക് പരിണമിച്ചെത്തിയ മലബാറിന്റെ ജീവചരിത്രംതന്നെയാണ് ഉറുബ് നോവലായി എഴുതുന്നത്. ”
Reviews
There are no reviews yet.