SUNDHARIKALUM SUNDHARANMARUM

TITLE: SUNDHARIKALUM SUNDHARANMARUM
AUTHOR: UROOB
CATEGORY: Novel
PUBLISHER: DC BOOKS
PUBLISHING DATE: 2021
LANGUAGE: MALAYALAM
BINDING: NORMAL
NUMBER OF PAGES: 448
PRICE: 470

420.00

Availability:

3 in stock

Dispatch Within 2 Days

Description

ചരിത്രത്താല്‍ നിര്‍ണ്ണയിക്കപ്പെടുകയല്ല, ചരിത്രമായി—നാനാവിധങ്ങളായ സാമൂഹ്യ ബലതന്ത്രങ്ങളുടെ അരങ്ങും പടനിലവുമായി— വര്‍ത്തമാനത്തില്‍ നിലകൊള്ളുകയാണ് എന്ന ധാരണയോടെ വ്യക്തികളെയും വ്യക്ത്യനുഭവങ്ങളെയും നോക്കിക്കാണുവാന്‍ തയ്യാറാവുന്ന വായനാരീതികള്‍ക്കേ ഈ നോവലിനെ പുതുതായി അഭിസംബോധന ചെയ്യാനാവൂ. ആധുനിക പൂര്‍വ്വകമായ ജാതിശരീരങ്ങളില്‍നിന്നും നാടുവാഴിത്ത പ്രത്യയശാസ്ത്രത്താല്‍ നിര്‍ണ്ണ യിക്കപ്പെട്ട സ്വത്വഘടനയില്‍നിന്നും വിടുതിനേടി ദേശീയ ആധുനികതയുടെ സ്വതന്ത്രവ്യക്തിബോധ ത്തിലേക്ക് പരിണമിച്ചെത്തിയ മലബാറിന്റെ ജീവചരിത്രംതന്നെയാണ് ഉറുബ്‌ നോവലായി എഴുതുന്നത്. ”

Reviews

There are no reviews yet.

Be the first to review “SUNDHARIKALUM SUNDHARANMARUM”

Your email address will not be published. Required fields are marked *

12
    12
    Your Cart
    Remove
    UDALUKALUDE NARAKAVIRUNNU
    1 X 33.00 = 33.00
    Remove
    Pavangal
    1 X 126.00 = 126.00
    Remove
    TRANSLATING MODERNITY
    1 X 75.00 = 75.00
    Remove
    Open Day: Know Your Child
    1 X 224.00 = 224.00
    Remove
    YATHRA - C H MUHAMMED KOYA
    1 X 675.00 = 675.00
    Remove
    Kanyakamadathilekkulla Lillyppookkal
    1 X 55.00 = 55.00
    Remove
    LAKSHYANGAL
    1 X 310.00 = 310.00
    Remove
    ORU VALARTHU POOCHAYUDE JEEVITHA KATHA
    1 X 90.00 = 90.00
    Remove
    CHALIYAR SAKSHI
    1 X 225.00 = 225.00
    Remove
    Solamante Uthamagheetham Padavum Padanavum
    1 X 37.00 = 37.00
    Remove
    THERANJEDUTHA KATHAKAL
    1 X 180.00 = 180.00
    Remove
    Mazha Nananja Innelekal
    1 X 72.00 = 72.00
    Need Help?
    Feedback
    Feedback
    How would you rate your experience?
    Do you have any Suggestions?
    Next
    Enter your email if you'd like us to contact you regarding with your feedback.
    Back
    Submit
    Thank you for submitting your feedback!