SHRESHTAMALAYALAM
TITLE: SHRESHTAMALAYALAM
AUTHOR: MUNEER AGRAGAMI
CATEGORY: STUDY
PUBLISHER: CHILD AGE EDUCATION AND PUBLICATIONS
PUBLISHING DATE: 2014
LANGUAGE: MALAYALAM
BINDING: NORMAL
NUMBER OF PAGES: 80
PRICE: 60
ഭാഷ സംസ്കാരമാണ്. ഭാഷ തകരുകയെന്നാൽ സംസ്കാരം തകരുകയെന്നാണർത്ഥം. മാതൃഭാഷയും പെറ്റമ്മയും സമമാണ്. അതുകൊണ്ട് സ്വന്തം ഭാഷയെ സംരക്ഷിക്കേണ്ട ബാദ്ധ്യത ഓരോ
വ്യക്തിക്കുമുണ്ട്. ശഷ്ഠഭാഷയായി അംഗീകരിക്കപ്പെട്ട മലയാളത്തിലെ ശരിയായ വാക്കുകൾ പരിചയപ്പെടുത്തുന്ന പുസ്തകം. അദ്ധ്യാപകരും വിദ്യാർത്ഥികളും മാത്രമല്ല ഓരോ മലയാളിയും നിർബ്ബന്ധമായും വായിച്ചിരിക്കേണ്ട ഗ്രന്ഥം. മലയാളത്തിന്റെ ചാരുതയും ശക്തിയും
അനുഭവിച്ചറിയാൻ സഹായിക്കുന്ന, ഭാഷാസ്നേഹികൾ കാത്തിരുന്ന പുസ്തകം. നിത്യജീവിതത്തിൽ ഉപയോഗിക്കുന്ന പദങ്ങളിലെ തെറ്റു കാണിച്ചുതന്ന്, ശരി ഉദാഹരണസഹിതം മനസ്സിലാക്കിത്തരുന്ന അസാധാരണ പുസ്തകം.
Reviews
There are no reviews yet.