SHUDRA IDANGAL
TITLE: SHUDRA IDANGAL
AUTHER: KANCHA ILAIAH
CATEGORY :CULTURAL CRITICISM
PUBLISHER : OLIVE PUBLICATIONS
PUBLISHING DATE:DECEMBER 2022
LANGUAGE: MALAYALAM
BINDING: NORMAL
NUMBER OF PAGES :80
PRICE: 120
TITLE: SHUDRA IDANGAL
AUTHER: KANCHA ILAIAH
CATEGORY :CULTURAL CRITICISM
PUBLISHER : OLIVE PUBLICATIONS
PUBLISHING DATE:DECEMBER 2022
LANGUAGE: MALAYALAM
BINDING: NORMAL
NUMBER OF PAGES :80
PRICE: 120
₹108.00
2 in stock
സമകാലിക ഇന്ത്യയുടെ രാഷ്ട്രീയ സാഹചര്യത്തെ
ചരിത്രപരമായി മനസിലാക്കിത്തരുന്ന കൃതി.
എങ്ങനെയാണ് ശൂദ്രർ രാഷ്ട്രീയത്തിൽ പിന്നോക്കം
പോയതെന്ന് ഈ പുസ്തകം വ്യക്തമാക്കുന്നു.
ചരിത്രഅനീതിയുടെ പക്ഷക്കാരായ ബിജെപിയുടെ
പിന്നാലെ പോകുന്ന എല്ലാവിധ പിന്നാക്ക
ഹിന്ദുജാതികൾക്കും ബിജെപി അനുഭാവികളായ
പട്ടികജാതിക്കാർക്കുമുള്ള ഒരു മുന്നറിയിപ്പാണ് ഈ
പുസ്തകം. എങ്ങനെയാണ് ബ്രാഹ്മണരാഷ്ട്രീയം
പ്രവർത്തിക്കുന്നത്, അതിന്റെ അദൃശ്യ പ്രവർത്തനങ്ങൾ
എന്തെല്ലാമാണ് എന്നും കാഞ്ച ഐലയ്യ നമ്മെ
ബോധ്യപ്പെടുത്തുന്നു. ഈ കാരണത്താൽ ഇന്ത്യയിൽ
ഇല്ലാതായിക്കൊണ്ടിരിക്കുന്ന ജനാധിപത്യത്തെ
തിരികെ പിടിക്കുവാൻ കാഞ്ച ഐലയ്യയുടെ
ദർശനങ്ങൾ ഒരു ചൂണ്ടുപലകയായി
തീരുകയാണിവിടെ.
Reviews
There are no reviews yet.