Sethu Ezhuthu Jeevitham Abhimukham(Biography)
TITLE: SETHU: EZHUTH JEEVITHAM ABHIMUKHAM
AUTHOR: P M SHUKOOR
CATEGORY: BIOGRAPHY
PUBLISHER: OLIVE
PUBLISHING DATE: 2023 APRIL
LANGUAGE: MALAYALAM
BINDING: NORMAL
PAGES: 512
PRICE: 750
TITLE: SETHU: EZHUTH JEEVITHAM ABHIMUKHAM
AUTHOR: P M SHUKOOR
CATEGORY: BIOGRAPHY
PUBLISHER: OLIVE
PUBLISHING DATE: 2023 APRIL
LANGUAGE: MALAYALAM
BINDING: NORMAL
PAGES: 512
PRICE: 750
₹675.00
14 in stock
ആധുനിക സാഹിത്യചരിത്രത്തിൽ ഭ്രമാത്മകതയുടെ മഹാമാന്ത്രിക
ലോകത്തെ എഴുതുക മാത്രമല്ല, സ്ത്രൈണലോകത്തിന്റെ
മനോവ്യവസ്ഥാ പ്രവണതകളും സംഘർഷങ്ങളും
ആവിഷ്കരിക്കുകയും ഭാരതീയമായൊരു ആധുനികതയുടെ
വക്താവായി അടയാളപ്പെടുകയും ചെയ്ത സേതു നിരന്തരം
പുതുക്കപ്പെടുകയും ചെയ്തിരുന്നു. ഏറെയൊന്നും
പഠിക്കപ്പെടാതിരുന്ന
ഈ വലിയ നോവലിസ്റ്റിന്റെ രചനാപ്രപഞ്ചത്തിലൂടെയുള്ള
സൂക്ഷ്മയാത്രയാണീ പുസ്തകത്തിന്റെ ഉള്ളടക്കം. സേതുവിന്റെ
ലോകത്തേക്കുള്ള ഒരു ആധികാരിക പഠനം,
സാഹിത്യപഠിതാക്കൾക്ക് ഏറെ പ്രയോജനമായ ഈ ഗ്രന്ഥം ഒരു
വായനക്കാരന്റെ സാക്ഷ്യം കൂടിയാകുന്നു.
Reviews
There are no reviews yet.