SAPAM
TITLE: SHAAPAM
AUTHOR: SALMA
CATEGORY: STORIES
PUBLISHER: OLIVE PUBLICATIONS
PUBLISHING DATE: 2014
LANGUAGE: MALAYALAM
BINDING: NORMAL
NUMBER OF PAGES:114
PRICE: 100
കഥയും ജീവിതവും വേർതിരിച്ചെടുക്കാൻ കഴിയാത്തവണ്ണം ഇഴുകിച്ചേർന്ന ആവിഷ്കാരങ്ങളുടെ സമാഹാരം. തമിഴ് സാഹിത്യത്തിലെ പ്രശസ്തയായ എഴുത്തുകാരി
സൽമയുടെ ഏറ്റവും പുതിയ കഥാസമാഹാരത്തിന്റെ പരിഭാഷ. ഇതിലെ ഓരോ കഥയും കാലത്തിന്റെ മിടിപ്പുകളാണ്. സഹനവും അതിജീവനവും തമ്മിലുള്ള ഏറ്റുമുട്ടലുകളെ ഹൃദയ സ്പർശിയായി പറയുകയാണ് ഈ കഥകളിലൂടെ. “കെട്ടഴിഞ്ഞ തലമുടി കാറ്റിൽ പാറിപ്പറന്നുകൊണ്ടിരിക്കെ, ഇടതു കൈവിരലുകൾകൊണ്ട് ശബ്ദത്തോടെ പരപരാന്ന് തലചൊറിഞ്ഞുകൊണ്ട്, അവളുടെ സാരിത്തുമ്പിൽ, പിടിച്ചുവലിച്ച റഷീദ കാലുകൾ മടക്കി കുത്തിയിരുന്ന് “ഇന്ന് കുറേ തെരുവുകളിലൊക്കെ പോയി, ഒരുത്തീടടുത്തുപോലും മോരില്ല, നശിച്ചുപോകും’ എന്നു പറഞ്ഞിട്ടവൾ കൈ ഉയർത്തി ശപിച്ചു.
-പരിഭാഷ : ഷാഫി ചെറുമാവിലായി
Reviews
There are no reviews yet.