SAMOOHATHINTE AROGYAM
TITLE: SAMOOHATHINTE AROGYAM
AUTHOR: N.P. HAFIS MUHAMMED
CATEGORY: GENERAL
PUBLISHER: OLIVE PUBLICATIONS
PUBLISHING DATE: 2015
LANGUAGE: MALAYALAM
BINDING: NORMAL
NUMBER OF PAGES: 120
PRICE: 130
സമുഹം വ്യക്തിയെ രൂപപ്പെടുത്തിയെടുക്കുന്നു. വ്യക്തികൾ സമൂഹത്തെ ഉണ്ടാക്കിയെടുക്കുകയും ചെയ്യുന്നു. സമൂഹത്തിന്റെ ആരോഗ്യം
നിലനിർത്താൻ വ്യക്തിയെ സഹായിക്കുന്ന ഗ്രന്ഥം. കുടുംബസാമൂഹ്യ ബന്ധങ്ങളുടെ ആരോഗ്യം നിലനിർത്താനും സാമൂഹ്യപ്രശ്നങ്ങൾക്ക് പരിഹാരം കാണാനും ക്രിയാത്മകമായ സാമൂഹികാവസ്ഥ നിലനിർത്താനും സഹായിക്കുന്നു. സമൂഹശാസ്ത്രം, കൗൺസിലിംഗ്, സമൂഹ
മനഃശാസ്ത്രം തുടങ്ങിയ മേഖലകളിലെ അനുഭവങ്ങളിൽനിന്ന് തയ്യാറാക്കിയ ഗ്രന്ഥം. സാമൂഹ്യക്ഷേമം, അധ്യാപനം, പ്രബോധനം, രാഷ്ട്രീയം തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്നവർക്കും രക്ഷാകർത്താക്കൾക്കും പ്രയോജനപ്പെടുത്താൻ എഴുത്തുകാരനും സമൂഹശാസ്ത്രജ്ഞനുമായ ഡോ. എൻ. പി. ഹാഫിസ് മുഹമ്മദ് രചിച്ച സമുഹത്തിന്റെ ആരോഗ്യം.
Reviews
There are no reviews yet.