Description
റഷ്യൻ സിനിമ
സാജൻ തെരുവപ്പുഴ
റഷ്യൻ സിനിമയെ ലോകത്തിന്റെ ചലച്ചിത്ര ശ്രദ്ധയിൽ പ്രതിഷ്ഠിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ച ചലച്ചിത്രകാരന്മാരുടെ സിനിമയും ജീവിതവും. ചരിത്രവും,പ്രണയവും,യുദ്ധവും ഇഴുകിച്ചേർന്ന ദൃശ്യങ്ങളുടെ ഉൾകാഴ്ചകൾ കൂടിയാണ് ഈ കൃതി.
Reviews
There are no reviews yet.