PRANAYAGEETHIKA
AUTHOR: T P SASTHAMANGALAM
CATEGORY: MUSIC
ISBN: 9789385280993
EDITION: 1
PUBLISHING DATE: 2017
PUBLISHER: OLIVE PUBLICATION
MULTIMEDIA: NOT AVAILABLE
NUMBER OF PAGES: 170
LANGUAGE: MALAYALAM
ടി. പി. ശാസ്തമംഗലം
മലയാള ചലച്ചിത്ര ഗാനശാഖയെ സമ്പന്നമാക്കിയ
പ്രണയഗാനങ്ങളെക്കുറിച്ചുള്ള പുസ്തകം.
പല കാലങ്ങളിലായി നിരവധി തലമുറകളുടെ
ഹൃദയത്തിൽ അനുരാഗം ചൊരിയുകയും
പ്രണയത്തിന്റെ തൂവലുകളാക്കി മാറ്റുകയും ചെയ്ത
സംഗീതത്തിന്റെ അനുഭൂതി ഈ പുസ്തകത്തിൽ
നിന്ന് അനുഭവിക്കാനാകും. ഗാനനിരൂപണ രംഗത്ത്
ഇന്നും തന്റേതായ അഭിപ്രായങ്ങൾ നിർഭയം
പറയുകയും ഏറ്റവും പുതിയ ഗാനങ്ങളെ വരെ
പുതിയ തലത്തിൽ ചർച്ചയ്ക്കു വെക്കുകയും
ചെയ്യുന്ന ടി. പി. ശാസ്തമംഗലത്തിന്റെ ഈ
പുസ്തകം സംഗീത പ്രേമികൾക്കും
പ്രണയിനികൾക്കും ഏറെ പ്രിയപ്പെട്ടതാണ്.
Reviews
There are no reviews yet.