POOMAKALANE HUSUNUL JAMAL
Author: T.K HAMSA
Category :KATHAVISHKARAM
ISBN :8188016209
Binding : NORMAL
Publishing Date :
Publisher : LIPI BOOKS
Multimedia : Not Available
Edition : 1
Number of pages :96
Language : Malayalam
നൂറ്റാണ്ടുകൾക്ക് മുൻപ് ഖാജാമുഈനുദ്ദീൻഷാ സിറാസി
പേർഷ്യൻ ഭാഷയിൽ എഴുതിയ പ്രശസ്ത നോവലാണ്
ബദറുൽ മുനീർ ഹുസ്നുൽ ജമാൽ.
വിശുദ്ധ സ്നേഹത്തിന്റേയും പ്രണയത്തിന്റേയും
നിത്യപ്രകാശമായ കഥാപാത്രങ്ങളാണ് ഇവരിരുവരും.
നേഹത്തിന്റേയും ആത്മബന്ധത്തിന്റേയും
ചന്ദ്രപ്രഭ പരത്തുന്ന ഈ ഗ്രന്ഥം
അറബി-പേർഷ്യൻ കഥാവിഷ്കാരത്തിന്റെ
ഉത്തമ മാതൃകയാണ്.
നൂതന ശൈലിയിലും കാവ്യാത്മക ഭാഷയിലും
കഥയും ഉപകഥയുമായി രചിച്ച,
മഹാകവി മോയിൻകുട്ടി വൈദ്യരുടെ
ബദറുൽ മുനീർ ഹുൽ ജമാൽ എന്ന കൃതിയുടെ
സ്വത്രന്ത് പുനരാഖ്യാനം.
Reviews
There are no reviews yet.