PINAM
AUTHOR: KRISHNAN CHELEMBRA
PUBLISHER : THANIMA IMPRINT OF OLIVE BOOKS
CATEGORY: NOVEL
PAGES:129
ISBN:9788194579403
LANGUAGE: MALAYALAM
പിണം
എറണാകുളം റെയിൽവേ ജങ്ഷനിൽ നിന്ന്
റെയിൽവേ പൊലീസിന്റെ കസ്റ്റഡിയിലായ റോളർ
സുട്ട് കെയിൽ തുണ്ടം തുണ്ടമായി വെട്ടി മുറിക്കപ്പെട്ട
പുരുഷന്റെ തലയില്ലാത്ത ജഡം! ഇൻസ്പെക്ടർ
മാർട്ടിൻ പെരേരയുടെ അവിശാന്തമായ
ത്വരിതാന്വേഷണത്തോടൊപ്പം സമാന്തരമായി ചുരുൾ
നിവർന്ന് പരിണാമഗുപ്തിയിലെത്തുന്ന കഥാഗതിയും
കൂടിച്ചേർന്ന് വായനക്കാരെ ആസ്വാദനത്തിന്റെ
പുത്തൻ ഭാവതലങ്ങളിലേക്കാനയിക്കുന്നു.
വേറിട്ട വായനാനുഭവം എന്നൊന്നുണ്ടെങ്കിൽ
അത് പിണം നൽകുന്നതു തന്നെ!
Reviews
There are no reviews yet.