PHYSIOTHERAPY
TITLE: PHYSIOTHERAPY
AUTHOR: DEEPU S CHANDRAN
CATEGORY: HEALTH
PUBLISHER: OLIVE PUBLICATIONS
PUBLISHING DATE: 2022
LANGUAGE: MALAYALAM
BINDING: PAPERCOVER
NUMBER OF PAGES: 153
PRICE: 200
ആരോഗ്യപരിപാലന രംഗത്ത് ഒഴിച്ചു നിർത്താൻ കഴിയാത്ത രീതിയിൽ വളർന്നുകൊണ്ടിരിക്കുന്ന ഒരു ചികിത്സാരീതിയാണ് ഫിസിയോതെറാപ്പി. രോഗിയുടെ
പ്രശ്നങ്ങളെ ശാസ്ത്രീയമായി മനസ്സിലാക്കി ഭൗതിക സോതസ്സുകളും, വ്യായാമ ചികിത്സാ രീതികളും, അതിവിപുലമായ സാങ്കേതിക ചികിത്സാ സംവിധാനങ്ങളും
കോർത്തിണക്കി മികച്ച ഫലപ്രാപ്തി നല്കുന്നത് ഫിസിയോതെറാപ്പിയെ ജനങ്ങളിലേക്ക് കൂടുതൽ
അടുപ്പിക്കുന്നു. ജീവിതശൈലി രോഗങ്ങളുടെയും, ചലനസംബന്ധമായ ശാരീരികപ്രയാസങ്ങളുടെയും വർത്തമാന കാലഘട്ടത്തിൽ ഫിസിയോതെറാപ്പി സവിശേഷ പ്രാധാന്യമർഹിക്കുന്നു. ഫിസിയോതെറാപ്പിയെക്കുറിച്ച് സാധാരണക്കാർ അറിയേണ്ടതെല്ലാം ലളിതമായ ഭാഷയിൽ, അനുഭവത്തിന്റെ വെളിച്ചത്തിൽ ഈ പുസ്തകത്തിൽ അവതരിപ്പിക്കുന്നു.
Reviews
There are no reviews yet.