PASCHIMAYANAM
AUTHOR: BABURAJ KALABOOR
PUBLISHER: OLIVE BOOKS
CATEGORY: NOVEL
PAGES: 79
ISBN: 9789389325911
LANGUAGE: MALAYALAM
“കോടാനുകോടി മനുഷ്യരുടെ കണ്ണീരും വിയർപ്പും
വീണലിഞ്ഞാണ് ഈ പൊഴയൊഴുകണത്. അതു കൊണ്ടല്ലേ,
ഇതു ചെന്നുചേരണ കടൽവെള്ളത്തിന് ഇത്രേം ഉപ്പ് ..?!
ഈ പൊഴയില്ലങ്കി.. ഞാനില്ല മക്കളേ, എന്നെ ഈ വെള്ളത്തി
ലേയ്ക്ക് പെറ്റിട്ടേച്ചാ അമ്മ പോയത്. നനവിന്റെ ഈ ലോകം
വിട്ടാൽ എനിക്കെന്നൊ ജീവിതം..? ചാവണതും ഇവിടെയിങ്ങനെ
മലർന്നു കെടന്നാവണം .. പൊഴ കണ്ടു കണ്ട് …
തൊണ്ണൂറ്റൊമ്പതിലെ വെള്ളപ്പൊക്കത്തിൽനിന്ന് 2018ലെ
മഹാപ്രളയത്തിലേയ്ക്കൊഴുകുന്ന പുഴയുടെ കഥ…രണ്ടു
(പളയങ്ങൾക്കിടയിലെ മനുഷ്യജീവിതത്തിന്റെ ആകുലതകൾ…
പുഴയെ മനസ്സിൽ വഹിച്ച ഒരു വൃദ്ധന്റെ വേദനകൾ.. മനുഷ്യന്റെ
ആസക്തിയുടെയും അധിനിവേശങ്ങളുടെയും കഥകൾ.. ഒപ്പം
പ്രകൃതിയുടെ പ്രതികാരത്തിന്റെയും.
Reviews
There are no reviews yet.