Oru Manasathranjanum Sancharikkatha Vazhikaliloode

TITLE  : ഒരു മനഃശാസ്ത്രജ്ഞനും  സഞ്ചരിക്കാത്ത  വഴികളിലൂടെ
AUTHOR:Dr Robin K Mathew 
CATEGORY:STUDY
PUBLISHER: OLIVE 
EDITION: FIRST
LANGUAGE: MALAYALAM
BINDING: PAPERBACK 
PAGES:  176

270.00

Dispatch Within 2 Days

Description

ഡോ. റോബിൻ കെ മാത്യു

ഒരു മനഃശാസ്ത്രജ്ഞനും സഞ്ചരിക്കാത്ത വഴികളിലൂടെ
മലയാളസിനിമാ പ്രേക്ഷക മനസ്സുകൾക്ക് സുപരിചിതവും പ്രിയങ്കരവുമായ നിരവധി കഥാപാത്രങ്ങളിലൂടെയും, അവയുടെ മാനസിക സങ്കേതങ്ങളിലൂടെയും സഞ്ചരിച്ചുകൊണ്ട് മനുഷ്യമനസ്സിന്റെ സങ്കീർണതകളെയും വിഭിന്നമായ മാനസിക അവസ്ഥാവ്യതിയാനങ്ങളെയും പരിശോധിക്കുന്ന ഒരു മനഃശാസ്ത്രജ്ഞൻ്റെ പഠനക്കുറിപ്പുകളാണ് ഈ പുസ്തകം.
ചലച്ചിത്ര സമൂഹം നെഞ്ചിലേറ്റിയ നിരവധി കഥാപാത്രങ്ങളും കഥകളും ഇവിടെ അണിനിരക്കുമ്പോൾ, അവരിൽ അന്തർലീനമായിരുന്ന മനോവൈകല്യങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയവും സൂക്ഷ്‌മവുമായ വിശദീകരണവും എഴുത്തുകാരൻ അവതരിപ്പിക്കുന്നു.
സിനിമയും മനഃശാസ്ത്രവും തമ്മിലുള്ള ഈ സൃഷ്ടിപരമായ സംവാദം വായനക്കാരനെ മനുഷ്യമനസ്സിൻ്റെ അപരിചിതമായ പല തലങ്ങളിലേക്കും നയിക്കുന്നു.

Additional information

Dimensions 21.5 × 14 × 1 cm

Reviews

There are no reviews yet.

Be the first to review “Oru Manasathranjanum Sancharikkatha Vazhikaliloode”

Your email address will not be published. Required fields are marked *

1
    1
    Your Cart
    Remove
    ORU VALARTHU POOCHAYUDE JEEVITHA KATHA
    1 X 90.00 = 90.00
    Need Help?
    Feedback
    Feedback
    How would you rate your experience?
    Do you have any Suggestions?
    Next
    Enter your email if you'd like us to contact you regarding with your feedback.
    Back
    Submit
    Thank you for submitting your feedback!