Nooru Nooru Yathrakal

TITLE  :  NOORU NOORU YATHRAKAL
AUTHOR: SHYLAN
CATEGORY: TRAVELOGUE
PUBLISHER: OLIVE 
EDITION: THIRD
LANGUAGE: MALAYAKAM
BINDING: PAPERBACK 
PAGES:224

315.00

Availability:

10 in stock

Dispatch Within 2 Days

Description

നൂറുനൂറു യാത്രകൾ  by  ശൈലൻ 

തീരുമാനിച്ചുറപ്പിച്ച്, “ഞാനിതാ  ട്രിപ്പ്  പോവുന്നേ…” എന്നും പറഞ്ഞുള്ള യാത്രകളല്ല ഇതിൽ. ജീവിതം മുഴുക്കെ  അലഞ്ഞുതിരിയുന്ന ഒരാളുടെ ഒരുപ്പോക്കുകളും എത്തിപ്പെടലുകളുമാണ്..

ലക്ഷ്യമൊന്നുമില്ലാത്ത  അലച്ചിലുകൾക്കിടയിൽ  നിന്നും അവിടുന്നുമിവിടുന്നുമൊക്കെയായി പൊരുത്തമൊന്നും നോക്കാതെ ചീന്തിയെടുത്ത ചില സന്ദർഭങ്ങളാണ് ഉള്ളടക്കം.

ഏറെ കേട്ടതും വാഴ്ത്തപ്പെട്ടതുമായ ജനപ്രിയ വിനോദകേന്ദ്രങ്ങളിലെ വിശേഷങ്ങളേക്കാൾ, യാദൃച്ഛികമായി എത്തിപ്പെട്ട സ്ഥലങ്ങൾ സമ്മാനിച്ച  കൗതുകങ്ങളുടെ താളുകൾ. കാഴ്ചകളെക്കാൾ അനുഭവങ്ങൾ, അനുഭൂതികൾ നിറച്ചുവച്ച പുസ്തകം.

 

Reviews

There are no reviews yet.

Be the first to review “Nooru Nooru Yathrakal”

Your email address will not be published. Required fields are marked *

11
    11
    Your Cart
    Remove
    MAHATHVACHANAGAL YESUKRISTHU
    1 X 126.00 = 126.00
    Parithoshikam- Remove
    PARITHOSHIKAM - MADHAVIKUTTY
    1 X 99.00 = 99.00
    Remove
    Cheriya Chuvadukalum Valiya Jeevithavum
    1 X 225.00 = 225.00
    Remove
    MALABAR KALAPAM CHARITHRA REGAKAL
    1 X 495.00 = 495.00
    Remove
    ON LIVE
    1 X 50.00 = 50.00
    budhasishyanum-veshyayum Remove
    Osho Budhasishyanum Vesyayum
    1 X 170.00 = 170.00
    Remove
    KUTTIKALKKU GAUTHAMA BUDHANTE JEEVACHARITHRAM
    1 X 165.00 = 165.00
    Remove
    C H INTE THIRENJEDUTHA NIYAMASABHA PRASANGAGAL
    1 X 360.00 = 360.00
    Remove
    Open Day: Know Your Child
    1 X 224.00 = 224.00
    Remove
    KODUMKATTU
    1 X 126.00 = 126.00
    Nandithayude Kavithakal Remove
    NANDITHAYUDE KAVITHAKAL-(DELUXE EDITION)
    1 X 225.00 = 225.00
    Need Help?
    Feedback
    Feedback
    How would you rate your experience?
    Do you have any Suggestions?
    Next
    Enter your email if you'd like us to contact you regarding with your feedback.
    Back
    Submit
    Thank you for submitting your feedback!