NAMMUDE MAKKALKKU ENGINE VIJAYAM NEDIKODUKKAM
AUTHOR: MURALIDHARAN MULLAMATTOM
CATEGORY: GENERAL
BINDING: NORMAL
EDITION: 1
PUBLISHER : INFOFRIEND
MULTIMEDIA: NOT AVAILABLE
NUMBER OF PAGES: 80
LANGUAGE: MALAYALAM
മുരളീധരൻ മുല്ലമറ്റം
മാതാപിതാക്കളെ സംബന്ധിച്ച് മക്കളാണ്
ഏറ്റവും വലിയ സമ്പത്ത്. മക്കൾ വീടിന്റെ
ഐശ്വര്യമാണെങ്കിൽ അവർ സമൂഹത്തിലെ
ഭാവി വാഗ്ദാനങ്ങളാണ്. കുട്ടികൾ വളർച്ചയും
വ്യക്തിത്വവികാസവും കൈവരിക്കുന്നതിൽ
മാതാപിതാക്കൾക്കുള്ളതത്തോളം പങ്ക് മറ്റാർ
ക്കുമില്ല. അവർ വിജയിച്ചുകാണണമെന്നും
കുടുംബത്തിനും സമൂഹത്തിനും കൊള്ളുന്നവ
രായിത്തീരണമെന്നും ആഗ്രഹിക്കുന്നവരാണ്
ക എല്ലാ രക്ഷിതാക്കളും. അതിലേക്കു
വഴിതെളിക്കുന്ന ചില പേരന്റിംങ് തന്ത്രങ്ങ
ളാണ് ഈ പുസ്തകത്തിൽ ചർച്ച ചെയ്യുന്നത്.
മക്കൾ നല്ലവരായിത്തീരണമെന്ന് ആഗ്രഹി
ക്കുന്ന എല്ലാ മാതാപിതാക്കളും നിർബന്ധ
മായും വായിച്ചിരിക്കേണ്ട ഒരു ഉത്തമ ഗ്രന്ഥം
എന്നു തന്നെ ഇതിനെ വിശേഷിപ്പിക്കാം.
Reviews
There are no reviews yet.