Description
മസൂറി സ്‌കെച്ചുകൾ
നിരവധി തലമുറകൾ ഐ.എ.എസ് പരിശീലത്തിനായി വന്നുപോയ മസൂറിയുടെ ദേശകാലത്തെ വരച്ചിടുന്ന പുസ്തകം. പ്രമുഖ എഴുത്തുകാരനും കൂടിയായ കെ.വി.മോഹന്കുമാറിൻറെ എഡിറ്റ് ചെയ്ത ഈ കൃതി ഐ.എ.എസുകാരുടെ അനുഭവങ്ങൾ പങ്കുവെക്കുന്നതിനോടപ്പോം ഐ.എസ്.പരീക്ഷ സ്വപ്നം
കാണുന്നവർക്ക് ഒരു വഴികാട്ടിയും കൂടിയായിത്തീരുകയാണ്. മസൂറയിലെ ജീവിതവും മരംകോച്ചുന്ന തണുപ്പും ഒപ്പ൦, ജീവിത വിജയത്തിനായുള്ള ചില വെളിച്ചങ്ങളും ഈ മസൂറിസ്‌കെച്ചിൻറ്റെ താളുകളിലുണ്ട്.
Reviews
There are no reviews yet.