Description
മെലഡി
സംഗീതപ്രണയികളെ എന്നും കോൾമയിർ കൊള്ളിക്കുന്ന അനശ്വര ചലച്ചിത്രഗാനങ്ങൾക്ക് ഈണം പകർന്ന മഹാപ്രതിഭകൾ, താള രാഗണങ്ങളിൽ മനോഹരമായ ശബ്ദസൗന്ദര്യം മെനഞ്ഞ അപൂർവ്വ ജന്മങ്ങളായ ഗായകർ അവരുടെ സംഗീതത്തെയും ജീവിതത്തെയും തൊട്ടറിയാനുള്ള ഈ പുസ്തകം മേലൊടിയുടെ നിത്യവസന്തമൊരുക്കുന്ന മെഹ്‌ഫിലാണ്.
Reviews
There are no reviews yet.