MATTHI
TITLE: MATTHI
AUTHOR: HAMZA GURUVAYUR
CATEGORY: GENERAL
PUBLISHER: THANIMA
PUBLISHING DATE: 2018
LANGUAGE: MALAYALAM
BINDING: NORMAL
NUMBER OF PAGES: 122
PRICE: 130
കടലിനോട് മല്ലിട്ട ജീവിതത്തിന്റെ ആഴങ്ങൾ അടയാളപ്പെടുത്തിയ നോവൽ. കരയും മത്സ്യവും മനുഷ്യബന്ധങ്ങളും ഒത്തുചേർന്നുകൊണ്ട് തീക്ഷ്‌ണമായ പ്രണയത്തിലൂടെ കഥ പറയുമ്പോൾ ഓരോ കഥാപാത്രങ്ങളും നമുക്ക് മുന്നിൽ ഇപ്പോഴും ജീവിച്ചിരിക്കുന്നവരായി അനുഭവിപ്പിക്കാൻ നോവലിസ്റ്റിനു കഴിഞ്ഞു എന്നുള്ളതാണ് ഈ നോവലിന്റെ പ്രത്യേകത. ലാളിത്യം നിറഞ്ഞ ഭാഷയും തിരകൾ പോലെ ഉരുണ്ടു മറിയുന്ന ജീവിതങ്ങളും ഓരോ അദ്ധ്യായത്തെയും സമ്പന്നമാക്കുന്നു.
Weight | 0.200 kg |
---|
Reviews
There are no reviews yet.