MALAMUKALILE PATTU
TITLE IN MALAYALAM : മലമുകളിലെ പാട്ട്
AUTHOR: PERUMPADAVAM SREEDHARAN
CATEGORY: GENERAL
PUBLISHER: PRIYADARSHINI PUBLICATIONS
EDITION: FIRST
LANGUAGE: MALAYALAM
BINDING: PAPERBACK
PAGES: 152
ജീവിതത്തിന്റെ ആത്മസംഘർഷങ്ങളുടെയും നൊമ്പരങ്ങളുടെയും നിശ്ശബ്ദവിലാപങ്ങളുടെയും കണ്ണാടിയാണ് പെരുമ്പടവം ശ്രീധരന്റെ സാഹിത്യസൃഷ്ടികൾ. വൈവിധ്യമാർന്ന മുപ്പതുകഥകളുടെ സമാഹാരമാണ് മലമുകളിലെ പാട്ട്. തനതായ ഒരു കഥാഖ്യാനശൈലിയുള്ള അദ്ദേഹം പൗരാണികതയേയും ആധുനികതയുടെ മനോഹാരിതയേയും ഈ കഥകളിൽ സമന്വയിപ്പിച്ചിരിക്കുന്നു. ഇഴപിരിക്കാൻ കഴിയാത്ത രീതിയിൽ പച്ചയായ യാഥാർത്ഥ്യങ്ങളുടെയും ഭാവനയുടെയും സമന്വയമാണ് ഈ കഥകൾ. ദസ്തയേവ് സ്കിയുടെ ഹൃദയത്തിനുമേൽ മാത്രമല്ല പെരുമ്പടവം ശ്രീധരന്റെ ഹൃദയത്തിനു മേലും ദൈവത്തിന്റെ കൈയൊപ്പണ്ടെന്ന് ഈ കൃതിയും തെളിയിക്കുന്നു.
Reviews
There are no reviews yet.