Description
* ഗ്രെക്കോ മുത്തച്ഛനുള്ള കുറിമാനം
പ്രശസ്ത ഗ്രീക്ക് സാഹിത്യകാരൻ നീക്കോസ് കാസൻദ് സാക്കീസിൻ്റെ ആത്മകഥാംശമുള്ള നോവൽ Report to Greco യുടെ മലയാള പരിഭാഷ
* ക്രിസ്തുവിൻ്റെ അന്ത്യപ്രലോഭനം
LAST TEMPTATION OF CHRIST എന്ന വിഖ്യാത കൃതിയുടെ പരിഭാഷ
* ജീവചരിത്രം / കത്തുകൾ / പഠനം
കസൻദ് സാക്കീസിൻ്റെ ജീവചരിത്രവും , സാക്കിസ് കുടുംബത്തിനും കാമുകിക്കും എഴുതിയ ഹൃദയസ്പർശിയായ കത്തുകളും , സാക്കീസ് കൃതികളുടെ ആഴങ്ങളെ അപഗ്രഥിക്കുന്ന പഠനങ്ങളും അടങ്ങിയ കൃതി .
Reviews
There are no reviews yet.