kallipattangal

TITLE  :   കളിപ്പാട്ടങ്ങൾ
AUTHOR:   NAEESA KOLOTH THAYYIL
CATEGORY: STORIES 
PUBLISHER: OLIVE 
EDITION: FIRST
LANGUAGE: MALAYALAM
BINDING: PAPERBACK 
PAGES:  144

225.00

Availability:

8 in stock

Dispatch Within 2 Days

Description

നഫീസ കോലോത്ത് തയ്യിൽ

കളിപ്പാട്ടങ്ങൾ

ജീവിതത്തിന്റെ ആഴങ്ങളിൽ നിന്നും,
നേരിട്ടറിഞ്ഞ മനുഷ്യരിൽ നിന്നുമാണ്
കളിപ്പാട്ടങ്ങളിലെ ഓരോ കഥയും ജനിച്ചത്.
നിരീക്ഷണ സ്വഭാവത്തോടെ തുടങ്ങിയ കുട്ടിക്കാലം,
കഥകൾ കേൾക്കാനുള്ള കൗതുകം, ചുറ്റും കാണുന്ന ലോകം,
അതിലെ മനുഷ്യർ, അവരുടെ സ്വഭാവം, വാക്കുകൾ,
ചിരികൾ, കണ്ണുനീർ എല്ലാം ഒരുപോലെ
എന്നെ ആകർഷിച്ചുകൊണ്ടിരിക്കുന്നു.

ഈ എഴുത്ത് എപ്പോഴും എനിക്ക് ആശ്വാസം പകർന്നു.
ഓരോ കഥ പൂർത്തിയാക്കുമ്പോഴും കെട്ടിക്കിടന്ന
ഓരോ ദുഃഖത്തിൽ നിന്നും ഞാൻ മുക്തയാവുകയായിരുന്നു.
അതേ സമയം, ആ കഥയിലെ കഥാപാത്രങ്ങൾ
എന്റെ ഉള്ളിൽ ഇപ്പോഴും ജീവിക്കുന്നു.
ജീവിതം എത്ര കടുത്തതായാലും, അതിൽ കരുണയും
പ്രതീക്ഷയും ഇപ്പോഴും നിലനിൽക്കുന്നുവെന്ന്
അവർ എന്നോട് ഓർമ്മിപ്പിക്കുന്നു.

Additional information

Weight 169 kg
Dimensions 21 × 14 × .8 cm

Reviews

There are no reviews yet.

Be the first to review “kallipattangal”

Your email address will not be published. Required fields are marked *

5
    5
    Your Cart
    thiranjedutha-falithangal Remove
    Osho Thiranjedutha Phalithangal
    1 X 270.00 = 270.00
    Snehathinte-Swargavathilukal Remove
    SNEHATHINTE SWARGAVATHILUKAL
    1 X 180.00 = 180.00
    Remove
    VIDYABHYASAMENNA AASOOTHRITHA KALAPAM
    1 X 315.00 = 315.00
    Parithoshikam- Remove
    PARITHOSHIKAM - MADHAVIKUTTY
    1 X 99.00 = 99.00
    Remove
    ARIVILEKK THURAKKUNNA VATHILUKAL
    1 X 181.00 = 181.00
    Need Help?
    Feedback
    Feedback
    How would you rate your experience?
    Do you have any Suggestions?
    Next
    Enter your email if you'd like us to contact you regarding with your feedback.
    Back
    Submit
    Thank you for submitting your feedback!