Kalathinu Munbe Nadanna Kutty

TITLE  :KALATHINU MUNBE NADANNA KUTTY 
AUTHOR:P A MAHBOOB
CATEGORY: BIOGRAPHY 
PUBLISHER: OLIVE 
EDITION: FIRST
LANGUAGE: MALAYALM
BINDING: PAPERBACK 
PAGES:368

558.00

Dispatch Within 2 Days

Description

കാലത്തിന് മുമ്പേ
നടന്ന കുട്ടി

പി എ മഹ്ബൂബ്

ഏത് വിഷയത്തെക്കുറിച്ചും നിരന്തരം വായനയും പഠനവും ഗവേഷണവും നടത്തുക വഴി അറിവിൻ്റെ ആഴം നുകർന്ന സഞ്ചരിക്കുന്ന വിജ്ഞാനകോശമായിരുന്നു മുൻ മന്ത്രി കെ കട്ടി അഹമ്മദ് കട്ടി, നവീന ആശയങ്ങളുടെ കലവറ. അനിതരസാധാരണ വ്യക്തിത്വം. അധഃസ്ഥിത, പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങളുടെ ഭാവിയിലേക്കുള്ള പ്രതീക്ഷ, രണ്ട് പതിറ്റാണ്ട് നീണ്ട അദ്ദേഹത്തിന്റെ നിയമസഭാ ജീവിതം ചരിത്ര രേഖയാണ്. പ്രകൃതിയെക്കുറിച്ചും മറ്റും കാലത്തിന് മുമ്പേ ചിന്തിക്കുകയും ഏറ്റെടുത്ത ഉത്തരവാദിത്തങ്ങൾ നിസ്വാർഥമായി പ്രായോഗികമായി നടപ്പാക്കുകയും ചെയ്ത കുട്ടി അഹമ്മദ് കുട്ടിയെ യഥാതഥമായി അവതരിപ്പിക്കുന്ന അപൂർവ കൃതി.

പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങളുടെ അവതാരികയിൽ നിന്ന്)

Additional information

Weight 425 kg
Dimensions 21 × 14 × 2 cm

Reviews

There are no reviews yet.

Be the first to review “Kalathinu Munbe Nadanna Kutty”

Your email address will not be published. Required fields are marked *

16
    16
    Your Cart
    Remove
    Open Day: Know Your Child
    1 X 224.00 = 224.00
    Remove
    KUTTIKALKKU GAUTHAMA BUDHANTE JEEVACHARITHRAM
    1 X 165.00 = 165.00
    Remove
    MAHATHVACHANANGAL SWAMI VIVEKANANDHAN
    1 X 150.00 = 150.00
    Remove
    NJAN NUJOOD VAYASS 10 VIVAHAMOCHITHA
    1 X 207.00 = 207.00
    Remove
    SAPIENS
    2 X 629.10 = 1,258.20
    Remove
    MALABAR KALAPAM CHARITHRA REGAKAL
    1 X 495.00 = 495.00
    Remove
    JEEVITHAM DARSHANAM KATHUKAL - DOSTOYEVSKY
    1 X 90.00 = 90.00
    Remove
    YATHRA - C H MUHAMMED KOYA
    1 X 675.00 = 675.00
    Remove
    CHINTE THULIKA
    1 X 297.00 = 297.00
    Remove
    MAHATHVACHANAGAL BUDHAN
    1 X 110.00 = 110.00
    Remove
    ORU VALARTHU POOCHAYUDE JEEVITHA KATHA
    1 X 90.00 = 90.00
    Remove
    AANMAZHAYORMAKAL
    1 X 138.00 = 138.00
    Remove
    Pavangal
    1 X 126.00 = 126.00
    budhasishyanum-veshyayum Remove
    Osho Budhasishyanum Vesyayum
    1 X 170.00 = 170.00
    Remove
    NIYAMASABHA CHATTANGAL - C H MUHAMMED KOYA
    1 X 108.00 = 108.00
    Need Help?
    Feedback
    Feedback
    How would you rate your experience?
    Do you have any Suggestions?
    Next
    Enter your email if you'd like us to contact you regarding with your feedback.
    Back
    Submit
    Thank you for submitting your feedback!