Description
ജാപ്പാനീസ് സിനിമ
സാജൻ തെരുവപ്പുഴ
ലോകസിനിമയുടെ വളർച്ചക്ക് മികച്ച ചലച്ചിത്രങ്ങൾ സമ്മാനിച്ച ജപ്പാൻ സിനിമകളുടെ അകവും പുറവും ആഴത്തിൽ വിശകലനം ചെയുന്ന പുസ്തകം.യുദ്ധവും ആണവദുരന്തവും അനുഭവിച്ഛ് കാലിടറിപ്പോയ ജപ്പാൻ ജനതയുടെ ജീവിതങ്ങളും ദേശത്തും സിനിമകളായി ആവിഷ്കരിക്കപ്പെട്ടപ്പോൾ ലോകസിനിമയുടെ പാഠാവലിയായി മരുകയായിരുന്നുവെന്ന് ജപ്പാൻ സിനിമകളിലൂടെ നമുക്ക് തിരിച്ചറിയാൻ കഴിഞ്ഞു. ഈ കൃതി ജപ്പാൻ സിനിമകളെ മാത്രമല്ല ആ രാഷ്ട്രത്തിന്റെ ചരിത്രത്തെയും കൂടി നമുക്ക് പരിചയപ്പെടുത്തുന്നു
Reviews
There are no reviews yet.