JALATHARANGANGAL

BOOK : JALATHARANGANGAL
AUTHOR: K T SOOPPY
CATEGORY : POEMS
BINDING: NORMAL
PUBLISHING DATA: FEBRUARY 2004
PUBLISHER : OLIVE PUBLICATIONS
MULTIMEDIA :NOT AVAILABLE
EDITION : 1
NUMBER OF PAGES: 62
LANGUAGE: MALAYALAM

17.00

Availability:

8 in stock

Dispatch Within 2 Days

Description

എ.ഡി. 1000 മുതൽ 1300 കാലഘട്ടത്തിൽ രചിക്ക
പ്പെട്ട ആൻഡലൂഷ്യൻ അറബിക്കവിതകളുടെ
അപൂർവ്വ ശേഖരം. മുസ്ലീം പെയിനിലെ പ്രശ
സ്തനായ അറബിക്കവിയും ചരിത്രകാരനുമായി
ഇബ്നുസൈദിന്റെ പ്രാചീന ലിഖിത ശേഖരങ്ങ
ളിൽ നിന്നും കണ്ടെടുക്കപ്പെട്ട ഇക്കവിതകൾ
കാവ്യാനുഭവത്തിന്റെ ആഴങ്ങളെ സ്പർശിക്കു
ന്നു. ആധുനിക പെയിനിലെ വിശ്വവിഖ്യാത
കവി ഫെഡറിക്കോ ഗാർസ്യ ലോർക്കയെ ഏറെ
സ്വാധീനിച്ച ഈ സമാഹാരം ആസ്വാദകർക്ക്
മുമ്പിൽ പുതിയ ആകാശവും പുതിയ ഭൂമിയും
തുറന്നിടുന്നു.
“മനുഷ്യമനസ്സിന് അനുഭൂതി പകരുന്നതിൽ മുഖ്യ
മായത് ദീപ്തമുഖവും ഹരിതാഭയും തെളിനീ
രും” – പൈതൃകത്തിന്റെ ഈടുവെയ്പിൽ നിന്നും
ചികഞ്ഞെടുക്കപ്പെട്ട ഇക്കവിതകൾ നമ്മുടെ കാല
ത്തോടും ചിലതെല്ലാം പറയുന്നു.
പരിഭാഷ
കെ.ടി. സൂപ്പി

1
1
Your Cart
Remove
MOHANDHAKARA SANCHARI
1 X 25.00 = 25.00
Need Help?
Feedback
Feedback
How would you rate your experience?
Do you have any Suggestions?
Next
Enter your email if you'd like us to contact you regarding with your feedback.
Back
Submit
Thank you for submitting your feedback!