VEEZHUNNA ORILAYIL
BOOK : VEEZHUNNA ORILAYIL
AUTHOR: K T SOOPY
CATEGORY : POEMS
BINDING: NORMAL
PUBLISHING DATA: APRIL 2011
PUBLISHER : OLIVE PUBLICATIONS
MULTIMEDIA :NOT AVAILABLE
EDITION : 2
NUMBER OF PAGES: 74
LANGUAGE: MALAYALAM
അറുപത്തിയൊന്നു കവിതകളടങ്ങിയ
ഈ സമാഹാരം ശോകത്തിന്റെ നൂലിഴകൊണ്ടാണ്
തുന്നിച്ചേർത്തത്. എല്ലാറ്റിനുമുണ്ട് കണ്ണീരിന്റെ നനവ്.
അറുപത്തിയൊന്നു കവിതകളായല്ല,
ഒരു ഖണ്ഡകാവ്യത്തിന്റെ അറുപത്തിയൊന്ന്
അധ്യായങ്ങളായാണ് നമുക്കതു തോന്നുക.
സമകാലിക മലയാളം വാരിക
തന്റെ ജീവിതത്തെ അതിക്രൂരമായി
അടിച്ചുതകർത്ത മൃത്യുവിന്റെ
ആഘാതത്തെപ്പറ്റി പറയുമ്പോഴും
അതിവൈകാരികതക്കു വഴിപ്പെടാതെ
മിതവാക്കായി, തന്റെ തീരാവ്യഥകൾക്കു
കാവ്യരൂപം നൽകുന്ന ഈ കവിയുടെ
രീതി നമ്മെ അത്ഭുതപ്പെടുത്തുകയും
ഒപ്പം സങ്കടപ്പെടുത്തുകയും ചെയ്യും.
വാരാദ്യമാധ്യമം
എഴുതുമ്പോഴും മയക്കത്തിലും ജാഗ്രതയിലും
സുഷുപ്തിയിലും ബോധാബോധങ്ങളിലും നിറയുന്ന
ജീവിതസ്നേഹത്തിന്റെ അനുഗാനങ്ങളാണ്
ഈ സമാഹാരത്തിലെ ഓരോ വരിയും ഓരോ വാക്കും.
ദേശാഭിമാനി
Reviews
There are no reviews yet.