Description
ഇന്റർവ്യൂ നേരിടാം വിജയിക്കാം
ഇന്റർവ്യൂ പലർക്കും പേടിപ്പിക്കുന്ന ഒരനുഭവമാണ്. എനിക്കീ ജോലി കിട്ടുമോ?
ഞാനിതിനു ചേരുമോ? എല്ലാ ചോദ്യത്തിന് ഉത്തരം നല്കാൻ കഴിയുമോ ? ഇങ്ങനെ ഒരുപാട് സംശയങ്ങൾ അയാളെ കുഴക്കുന്നു. ഇന്റർവ്യൂ ഒരു പ്രകടനമാണ്. ശോഭിക്കാനും നിങ്ങളുടെ കഴിവുകൾ വിൽക്കാനുമുള്ള ഒരവസരവുമാണ്. മുൻകൂട്ടി ഒരുങ്ങുകയാണെങ്കിൽ അതൊരിക്കലും ഒരു അഗ്നിപരീക്ഷയല്ല. ആസ്വാദകരമായ അനുഭവമാണ്.
നിങ്ങൾക്കും അഭിമുഖപരീക്ഷയിൽ അനായാസം വിജയിക്കാം.
Reviews
There are no reviews yet.