INDULEKHA
TITLE: INDULEKHA
AUTHOR: O CHANDHU MENON
CATEGORY: NOVEL
PUBLISHER: H & C PUBLISHING HOUSE
PUBLISHING DATE: 2019
LANGUAGE: MALAYALAM
BINDING: NORMAL
NUMBER OF PRICE: 264
PRICE: 190
“ഒരു നോവൽ ബുക്ക് ഏകദേശം ഇംഗ്ലീഷ് നോവൽബുക്കുകളുടെ മാതൃകയിൽ എഴുതാമെന്നു നിശ്ചയിച്ച്” ചന്തുമേനോൻ രചിച്ച ഈ പുസ്തകത്തോടെയാണ് മലയാള നോവലിന്റെ ചരിത്രം ആരംഭിക്കുന്നത്. ജനപ്രിയ സാഹിത്യരൂപമായ നോവലിന്റെ എക്കാലത്തെയും മികച്ച ഉദാഹരണം കൂടിയാണ് 1889 ഡിസംബറിൽ പ്രസിദ്ധീകരിച്ച ഈ കൃതി. വീട്ടിൽ സാധാരണ സംസാരിക്കുന്ന മലയാളഭാഷയിൽ എഴുതപ്പെട്ട ഈ നോവൽ, യാഥാസ്ഥിതികത്വവും
പുരോഗമനവാദവും തമ്മിലുള്ള കൊമ്പുകോർക്കലിന്റെ പശ്ചാത്തലത്തിൽ മാധവന്റെയും ഇന്ദുലേഖയുടെയും പ്രണയബന്ധം ഇതിവൃത്തമാക്കുന്നു.
Reviews
There are no reviews yet.