ANUBHAVAM ORMA YATHRA BENNYAMIN
TITLE: ANUBHAVAM ORMA YATHRA BENNYAMIN
AUTHOR: BENYAMIN
CATEGORY : MEMORIES
PUBLISHER : OLIVE PUBLICATIONS
EDITION: SIXTH
LANGUAGE: MALAYALAM
BINDING: NORMAL
NUMBER OF PAGES :185
PRICE: 240
ബെന്യാമിന്റെ അനുഭവവും ഓർമയും യാത്രയും അടങ്ങിയ പുസ്തകം. തോറ്റുപോയവന്റെ
ആശുപ്രതിക്കുറിപ്പുകൾ, എഴുത്തിന്റെ നിയോഗവും വഴിയും, അരാഷ്ട്രീയ കാലത്തെ എഴുത്തുകാരന്റെ തിരഞ്ഞെടുപ്പനുഭവങ്ങൾ എന്നിങ്ങനെ മൂന്ന് കുറിപ്പുകളാണ് അനുഭവത്തിൽ. പത്ത് ഓർമക്കുറിപ്പുകളിൽ എം ടിയും പത്മനാഭനും കാക്കനാടനും ഷെൽവിയുമൊക്കെ കടന്നുവരുന്നു. യാത്ര എന്ന വിഭാഗത്തിലുള്ളത് രണ്ട് ലേഖനങ്ങൾ ഇസ്രായേൽ അനുഭവവും ചരിത്രവും ഒമാൻ ജനതയും ചാവുകടൽ ചുരുളുകളും.
Reviews
There are no reviews yet.