Description
ഒരു യഥാർത്ഥ ചലച്ചിത്രപ്രേഷകനായിരിക്കുക എന്ന ധീരമായ ശ്രമം കാഴ്ചയിലൂടെ മാനവികതയെ തൊട്ടറിയാനുള്ള ശ്രമം കൂടിയാണെന്ന് വിളിച്ചുപറയുന്നുണ്ട് ഈ കൃതി.ഒപ്പം സിനിമയുടെ ഭാവുകത്വം സംസ്ക്കാരവും അനുഭൂതിയുടെ ചരിത്രമായിമാറുന്നെതെങ്ങെനെ എന്നും ലളിതമായി കാണിച്ചു തരുന്നു.
Reviews
There are no reviews yet.