Gandhigramangalilude
TITLE IN MALAYALAM : ഗാന്ധിഗ്രാമങ്ങളിലൂടെ
AUTHOR: RAMESH CHENNITHALA
CATEGORY: GENERAL
PUBLISHER: PRIYADARSINI PUBLICATIONS
EDITION: FIRST
LANGUAGE: MALAYALAM
BINDING: PAPERBACK
PAGES: 74
അട്ടപ്പാടി സന്ദർശനവേളയിലും തുടർന്ന് കേരള മെമ്പാടും നടത്തിയ ഗാന്ധിഗ്രാമം പരിപാടിയിലും നിന്ന് ലഭിച്ച തിരിച്ചറിവുകളും അനുഭവങ്ങളും പങ്കു വയ്ക്കുന്നതാണ് ഈ പുസ്തകം. ഇവിടെ ആദിവാസിക ളുടേയും പട്ടികജാതിക്കാരുടേയും ജീവിതത്തിന്റെ നേർചിത്രങ്ങൾ വരച്ചുകാട്ടുന്നു. ഈ വിഭാഗങ്ങൾ ഇന്ന് അനുഭവിക്കുന്ന യാതനകളെക്കുറിച്ച് സൂക്ഷ്മ മായ അവബോധം പുലർത്തുന്ന ഗ്രന്ഥകാരൻ അതിന് വ്യക്തമായ പരിഹാരനിർദ്ദേശങ്ങളും പങ്കു വയ്ക്കുന്നു.
Reviews
There are no reviews yet.