T.M.Varghesum State Congressum
TITLE IN MALAYALAM : ടി.എം.വർഗ്ഗീസും സ്റ്റേറ്റ് കോൺഗ്രസ്സും
AUTHOR: M. SUJAY
CATEGORY: GENERAL
PUBLISHER: PRIYADARSHINI PUBLICATIONS
EDITION: FIRST
LANGUAGE: MALAYALAM
BINDING: PAPERBACK
PAGES: 114
സ്വാതന്ത്ര്യസമര സേനാനി, തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിന്റെ സ്ഥാപകനേതാക്കളിൽ പ്രമുഖൻ, നിവർത്തന പ്രക്ഷോഭനായകൻ, മുൻമന്ത്രി, അഭിഭാ ഷകൻ എന്നീ നിലകളിൽ പ്രശസ്തനാണ് ടി.എം. വർഗ്ഗീസ്. സമൂഹത്തിലെ പ്രാന്തവൽക്കരിക്കപ്പെട്ട പിന്നാക്ക ദലിത് സമൂഹത്തിന്റെയും ക്രിസ്ത്യൻ സമു ഹത്തിന്റെയും അവകാശ സമരങ്ങളുടെ പടനായ കനായിരുന്നു അദ്ദേഹം. സമ്പന്നമായ ജീവിതവും നല്ല വരുമാനമുണ്ടായിരുന്ന അഭിഭാഷകവൃത്തിയും ഉപേക്ഷിച്ചാണ് നാടിൻ്റെ സ്വാതന്ത്ര്യത്തിനായി രാ ഷ്ടീയത്തിലദ്ദേഹം സജീവമായത്. അറസ്റ്റ് വരിച്ചും ജയിൽവാസം അനുഭവിച്ചും ത്യാഗങ്ങൾസഹിച്ചും നാടിന്റെ സ്വാതന്ത്ര്യത്തിനായി സമരംചെയ്ത ടി.എം. വർഗ്ഗീസിന്റെ ജീവിതചരിത്രം സ്റ്റേറ്റ് കോൺഗ്രസ്സി ന്റെ ചരിത്രമാണ്; അദ്ദേഹത്തിന്റെ കാലഘട്ടത്തി ലെ രാഷ്ട്രീയ ചരിത്രവുമാണ്
Reviews
There are no reviews yet.