FASCIST KALATHE BASHEER
essays
ഫാഷിസ്റ്റ് കാലത്തെ ബഷീർ
എം. എ.റഹ്മാൻ
മരണാനന്തരം എനിക്ക് ഗോളങ്ങളായ ഗോളസമൂഹങ്ങൾ ഉൾകൊള്ളുന്ന മഹാപ്രപഞ്ചങ്ങളെല്ലാം ചുറ്റിക്കറങ്ങണം !
‘സമസ്ത ജീവജാലങ്ങളെയും പോലെ ഞാനും ഒരു ബന്ധസ്ഥൻ.കൈവിലങ്ങും കാൽച്ചങ്ങലയും എനിക്കുണ്ട്.അദൃശ്യമായത് എല്ലാവര്‍ക്കുമുണ്ട്’
‘മേഘങ്ങളേ! നിങ്ങളുടെ ഘോരഗർജ്ജനത്തെക്കാൾ എന്നെ തകർക്കുക ഇടിവാളെ ! നിന്റ്റെ ഉഗ്രമായ തിളക്കത്താൽ എന്നെ പിളർത്തുക’
Reviews
There are no reviews yet.